വുളുഇന്റെ സുന്നത്തുകൾ വുളുഇന്റെ കറാഹത്തുകൾ വുളു മുറിയുന്ന കാര്യങ്ങൾ
വുളുഇന്റെ സുന്നത്തുകൾ
(പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു.) എന്ന് ചൊല്ലിക്കൊണ്ട് വുളു ആരംഭിക്കുക.
2. മിസ്‌വാക്ക് ചെയ്യുക ബ്രഷ് കൊണ്ടോ മറ്റോ പല്ലും നാവും തേച്ചു വൃത്തിയാക്കുക.
3. വീണ്ടും ബിസ്മി ചൊല്ലുക. തുടര്‍ന്ന് അല്‍ഹംദുലില്ലാഹില്ലടി ജഅലല്‍ മാഅ ത്വഹൂറ (വെള്ളത്തെ) ശുദ്ധീകരണവസ്തുവാക്കിയ അല്ലാഹുവിന്‍ സര്‍വസ്തുതിയും എന്ന് പറയുക.
4. രണ്ടു കൈപ്പത്തികള്‍ കഴുകുക.
5. വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റിചീറ്റുകയും ചെയ്യുക.
6. തല മുഴുവന്‍ തടകുക.
7. രണ്ടു ചെവികള്‍ ഉള്ളും പുറവും തടകുക.
8. അവയവങ്ങള്‍ തേച്ചു കഴുകുക.
9. തിങ്ങിയ താടിയുടെ തിക്ക് അകറ്റി കഴുകുക.
10. കൈകാലുകളുടെ വിരലുകളുടെ ഇട ശ്രദ്ധിച്ചു കഴുകുക.
11. കൈകാലുകള്‍ കഴുകുമ്പോള്‍ ആദ്യം വലത്തെത് കഴുകുക.
12. കഴുകുന്നതും തടകുന്നതും എല്ലാം മുംമൂന്ന്‍ പ്രാവശ്യം വീതം ആയിരിക്കുക.
13. ഓരോ കര്‍മവും തുടരെ തുടരെ ചെയ്യുക.
14. മടമ്പ്, പീളക്കുഴി തുടങ്ങിയ സ്ഥലങ്ങളില്‍ ശ്രദ്ധിചു കഴുകുക.
15. വുളു ചെയ്യുമ്പോള്‍ ഖിബലയുടെ നേരെ തിരിയുക.
16. വുളു എടുത്തുകഴിഞ്ഞാല്‍ കണ്ണുകളും കൈകളും ആകാശത്തേക്കുയര്‍ത്തി പ്രാര്‍ത്തിക്കുക.
വുളുഇന്റെ കറാഹത്തുകൾ
വുളു ചെയ്യുമ്പോള്‍ അനഭിലഷണീയമായ ചില കാര്യങ്ങളുണ്ട്. വുളുഇന്‍റെ കറാഹത്തുകള്‍ എന്നാണവയെ പറയുക. അവ താഴെ വിവരിക്കുന്നവയാണ്.
വുളുഇന്‍റെ കര്‍മങ്ങള്‍ മുന്നില്‍ നിന്നും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുക.
മുഖത്തേക്ക് വെള്ളം എറിഞ്ഞു കഴുകുക.
വുളു എടുക്കുമ്പോള്‍ സലാം ചൊല്ലുകയോ സലാം മടക്കുകയോ ചെയ്യുക.
തക്കതായ കാരണങ്ങളില്ലാതെ വുളു ചെയ്ത അവയവങ്ങള്‍ കുടയുകയോ തുടക്കുകയോ ചെയ്യക.
തണുപ്പോ ചൂടോ കാരണത്താലല്ലാതെ വുദൂഇന്‍റെ വെള്ളം ശരീരത്തില്‍ നിന്ന് തുടച്ചു കളയുക. വെള്ളം അമിതമായി ഉപയോഗിക്കു. മൂന്നിലേറെ പ്രാവശ്യം ഒരു അവയവം കഴുകുക. ഹജ്ജിന് ഇഹ്റാം ചെയ്തയാള്‍ തന്‍റെ തിങ്ങിയ താടി തിക്കകറ്റുക. ഒരു കാരണവുമില്ലാതെ തന്റെ അവയവങ്ങള്‍ കഴുകാന്‍ മറ്റൊരാളുടെ സഹായം തേടുക.
വുളു മുറിയുന്ന കാര്യങ്ങൾ
പ്രധാനമായും നാല് കാര്യങ്ങള്‍ കൊണ്ട് വുദൂ മുറിഞ്ഞ് പോകും. അപ്പോള്‍ പിന്നെ നിസ്കരിക്കണമെങ്കില്‍ വീണ്ടും അംഗശുദ്ധി വരുത്തേണ്ടതായി വരും.
ഒന്ന്. മുന്നിലെയോ പിന്നിലെയോ ദ്വാരത്തില്‍ കൂടെ മനിയ്യല്ലാത്ത വല്ലതും പുറപ്പെടുക.
രണ്ട്. ഭ്രാന്ത്, ബോധക്ഷയം, ഉറക്കം, മത്ത് തുടങ്ങിയ ഏതെങ്കിലും കാരണത്താല്‍ ബുദ്ധിസ്ഥിരത നഷ്ടപ്പെടുക. ഒരാള്‍ തന്‍റെ ചന്തി ഭൂമിയിലുറപ്പിച്ച രീതിയില്‍ ആണ് ഉറങ്ങിയതെങ്കില്‍ അതുകൊണ്ട് വുദൂ മുറിയില്ല.
മൂന്ന്. ആണിന്റെയും പെണ്ണിന്‍റെയും തൊലി തമ്മില്‍ നേരിട്ട് ചേരുക. ഇങ്ങനെ തൊലി തമ്മില്‍ തൊട്ടാല്‍ രണ്ടുപേരുടെയും വുദൂ മുറിയുന്നതാണ്. രണ്ടാളുകളും പരസ്പരം തൊട്ടത് വസ്ത്രത്തിന്റെ പുറത്താണെങ്കില്‍ അത് കൊണ്ട് വുദൂഇന് ഒരു കുഴപ്പവും സംഭവിക്കുന്നില്ല. അതുപോലെ തന്നെ തൊട്ടത് പല്ല്, നഖം, മുടി തുടങ്ങിയ ഭാഗങ്ങളാണെങ്കിലും വുദു മുറിയില്ല. ലൈംഗികത ഉളവാക്കാത്ത ആണ്കുട്ടികളും പെണ്കുട്ടികളുമാണ് പരസ്പരം തൊട്ടതെങ്കിലും വുദു മുറിയുകയില്ല. കുടുംബം, മുലകുടി, വിവാഹം തുടങ്ങിയ ബന്ധങ്ങള്‍ കാരണം മഹ്റമായ ആളുകള്‍ പരസ്പരം തൊട്ടാലും വുദു മുറിയുകയില്ല.
നാല്. മുന്‍കൈയിന്റെയോ കൈവിരലുകളുടെയോ ഉള്‍ഭാഗം കൊണ്ട് മുന്‍ദ്വാരമോ പിന്‍ദ്വാരത്തിന്റെ വട്ടക്കണ്ണിയോ തൊടുക. ഇങ്ങനെ തൊട്ടാല്‍ തൊട്ടവന്‍റെ വുദൂ മാത്രമേ മുറിയുകയുള്ളൂ. പക്ഷേ, മേല്പറഞ്ഞ രീതിയില്‍ മയ്യിത്ത്, ചെറിയ കുട്ടികള്‍ എന്നിവരുടെ ഗുഗ്യഭാഗങ്ങള്‍ തൊട്ടാലും വുദൂ മുറിയുന്നതാണ്.
കൈവിരലുകളുടെ തലപ്പ് കൊണ്ടോ പാര്‍ശ്വങ്ങള്‍ കൊണ്ടോ ആണ് സ്പര്‍ഷിക്കുന്നതെങ്കില്‍ വുദൂഇന് കുഴപ്പമൊന്നുമില്ല.
മൃതദേഹത്തിന്റേതായാലും കുട്ടിയുടേതായാലും മുന്‍ദ്വാരമായാലും പിന്‍ദ്വാരമായാലുമൊക്കെ ഇതേ നിയമം തന്നെയാണ്. അതായത് വുളൂ മുറിയുന്നതാണ്. മലദ്വാരത്തിന്റെ ചുരുളുകള്‍ ഒരുമിച്ച് കൂടിയ സ്ഥലവും യോനിയുടെ ചുണ്ടുകള്‍ സന്ധിക്കുന്ന സ്ഥലവുംസ്പര്‍ശിച്ചാലാണ് വുളൂ മുറിയുക. അതിന്നപ്പുറത്തേക്ക് തൊട്ടാല്‍ വുളൂ മുറിയുകയില്ല. എന്നാല്‍, വുളൂ മുറിയില്ലെങ്കിലും പല കാര്യങ്ങള്‍ കൊണ്ടും വുളൂ ചെയ്യല്‍സുന്നത്താണ്.
ഗുഹ്യരോമം, ചന്തിയുടെ ഉള്‍ഭാഗം, ലിംഗത്തിനു മുകളിലെ മുടി, വൃഷ്ണം, തുടങ്ങിയ ഭാഗങ്ങളും, ചെറിയ പെണ്‍കുട്ടി, അനാഗതസ്മശ്രു (അംറദ്), വെള്ളപ്പാണ്ടുരോഗി, ജൂതന്‍ എന്നിവരേയുമൊക്കെ സ്പര്‍ശിക്കല്‍ ഇക്കാര്യങ്ങളില്‍ പെട്ടതാണ്. അതുപോലെ പാപം ചെയ്യുക, വികാരവായ്‌പോടെ നോക്കുക, ദേഷ്യം പിടിക്കുക, മയ്യിത്ത് ചുമക്കുക, മയ്യിത്ത്‌സ്പര്‍ശിക്കുക, നഖം, മീശ എന്നിവ വെട്ടുക തുടങ്ങി പല കാര്യങ്ങള്‍ കൊണ്ടും വുളൂഅ് ചെയ്യല്‍ സുന്നത്താണ്

Comments
Post a Comment